കണ്ണമാലി: കുരിശിങ്കൽ മേരി ജോസഫ് (85) നിര്യാതയായി. മക്കൾ: മോളി അലക്സ്, ജോയി (പ്രൊഫാന്റ് വയലാറ്റ്), സെബാസ്റ്റ്യൻ (കെ.ജെ എൻജിനീയറിംഗ്), സെലസ്റ്റിൻ (ജേർണലിസ്റ്റ് ), ലാലി റോയി, ജാൻസൻ (കെ.ജെ എൻജിനീയറിംഗ്), ജോളി (കെ.ജെ സ്റ്റുഡിയോ), യേശുദാസ് (സർഗദൂത് പബ്ലിക്കേഷൻസ്), ആന്റണി (കെ.ജെ ഗ്രാഫിക്സ്). മരുമക്കൾ: അലക്സ്, ലിമി, ഷേർളി, ജെസി (ഇറ്റലി), റോയി, ആനി, ബീന, ഷിജി (ജെ ബി ടെക് കൺസ്ട്രക്ഷൻ) ജാസ്മിൻ (അദ്ധ്യാപിക, സെന്റ് മേരീസ് യു.പി.സ്കൂൾ, മതിലകം). സംസ്കാരം ഇന്ന് രാവിലെ 11ന് കണ്ണമാലി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.