lakshmikuttiamma

പാറശ്ശാല: മുൻചിറ പഴനി വീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ (റിട്ട. മുൻചിറ ഹൈസ്‌കൂൾ ജീവനക്കാരൻ) ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (96) നിര്യാതയായി. മക്കൾ: കരുണാകരൻനായർ (വാകോട് എൽ.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ), രഘുവരൻനായർ.എൽ, ഓമന, ശോഭന, പ്രേമകുമാരി. മരുമക്കൾ: എസ്. രാജമ്മ, പരേതനായ രവീന്ദ്രൻനായർ, കുഞ്ഞുണ്ണിനായർ, മാധവൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.