കള്ളിക്കാട്: പാട്ടേക്കോണം ശ്രീശൈലത്തിൽ വേലായുധൻപിള്ള(94) നിര്യാതനായി.ഭാര്യ:പരേതയായ കെ.കമലമ്മ പിള്ള.മക്കൾ:കെ.ഇന്ദിര,കെ.ചന്ദ്രമതി,കെ.ശ്യാമളകുമാരി,കെ.രഘുപതി,കെ.ശകുന്തളകുമാരി (തിരു. കോർപ്പറേഷൻ ജൂനിയർ സൂപ്രണ്ട് ),കെ.ലേഖ (കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസ്).മരുമക്കൾ:പരേതനായ വേലപ്പൻ, വാസുദേവൻ നായർ,ശരത്ചന്ദ്രൻ നായർ,പുഷ്പരാജൻ നായർ,ഡി.പ്രസന്നകുമാർ,റ്റി.ശ്രീകുമാർ.