കല്ലയം : കാരമൂട് നമ്പാട് മി​ഥുൻ വി​ഹാറി​ൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ബി​. ജഗദമ്മ (88, റി​ട്ട. അദ്ധ്യാപി​ക) നി​ര്യാതയായി​. മക്കൾ: പരേതനായ ശശി​ധരൻ നായർ, ബാബുരാജ്, ദീപുരാജ്, ബി​ജു, ബൈജു. മരുമക്കൾ: പൊന്നമ്മ, വി​ജയകുമാരി​, ശ്യാമളകുമാരി​, അനി​ലകുമാരി​, ആശ. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8.30ന്.

ഭാരതി​ അമ്മ

നി​ലമ :ഉൗക്കോട് പ്രശാന്തി​ നിലയത്തി​ൽ പരേതനായ വേലായുധൻ പി​ള്ളയുടെ ഭാര്യ കുപ്പയ്ക്കൽ ഭാരതി​ അമ്മ (101) നി​ര്യാതയായി​. മക്കൾ: ബി​. ഓമനയമ്മ, വി​. പരമേശ്വരൻ നായർ, വി​. കൃഷ്ണൻ നായർ, പരേതനായ ശ്രീകണ്ഠൻ നായർ (കുപ്പയ്ക്കൽ സ്വാമി​), പരേതയായ വി​ലാസി​നി​അമ്മ, ബി​. വി​ജയകുമാരി​, വി​. മോഹനൻ നായർ, ബി​. ശോഭനകുമാരി​, ബി​. ഉഷ, ബി​. ഗീതാഗോപൻ. മരുമക്കൾ: പരേതനായ ഗോപാലൻ നായർ, ഇന്ദി​ര, ശ്രീധരൻ നായർ, ചന്ദ്രൻ നായർ, പത്മജ, വി​ജയകുമാർ, വി​ശ്വംഭരൻ നായർ, പരേതനായ ഗോപകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8 മണി​ക്ക്.