വൈപ്പിൻ : സി.പി.എം വൈപ്പിൻ ഏരിയാ സെക്രട്ടറി തെക്കൻ മാലിപ്പുറം ചെരിക്കത്തറ സി.കെ. മോഹനൻ (74) നിര്യാതനായി. ഭാര്യ : ഷീല ( കാക്കനാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ). മക്കൾ : കൃഷ്ണമോഹൻ (എൻജിനീയർ, ദുബായ്), നടാഷ (എൻജിനീയർ, ഓസ്‌ട്രേലിയ). മരുമക്കൾ : അഞ്ജു (ദുബായ്), വിമൽകൃഷ്ണ (ഓസ്‌ട്രേലിയ).