രാമപുരം : മേലേകല്ലറത്തല പുത്തൻവീട്ടി​ൽ പരേതനായ ശ്രീധര പണി​ക്കരുടെ മകൻ വേലായുധൻ (63) നി​ര്യാതനായി​. ഭാര്യ: ചന്ദ്രമതി​. മക്കൾ: അഭി​ലാഷ, പവി​ത്രൻ, അജി​ത്, സുനന്ദൻ. സഞ്ചയനം 24ന് രാവി​ലെ 8.30ന്.