പോത്തൻകോട്: വാവറഅമ്പലം ആനയ്‌ക്കോട് ദേവീക്ഷേത്ര ട്രസ്റ്റിന്റെ അടിയന്തര പൊതുയോഗം ഇന്ന് വൈകിട്ട് 5ന് ക്ഷേത്രത്തിൽ നടക്കും. എല്ലാ അംഗങ്ങളും എത്തിച്ചേരണമെന്ന് പ്രസിഡന്റ് എസ്. മുരളീധരനും സെക്രട്ടറി ടി. തുളസീധരനും അറിയിച്ചു.