ചിറയിൻകീഴ്: അഴൂർ പഞ്ചായത്ത് വെൽഫെയർ സൊസൈറ്റി പെരുങ്ങുഴി പ്രവാസി ക്ഷേമ കേന്ദ്രത്തിലെ ഭരണസമിതി ഭാരവാഹികളായി ജി.രവീന്ദ്രൻ (കൺവീനർ), ജി.വാമദേവൻ (ജോയിന്റ് കൺവീനർ), എസ്.വി അനിലാൽ (ആഡിറ്റർ), എ.റഹിം (അസിസ്റ്റന്റ് ആഡിറ്റർ), എം.സെയ്നുലാബ്ദീൻ, കെ.രഘുനാഥൻ, എം.അലിയാരുകുഞ്ഞ്, വി.ജെ തുളസീധരൻ, കെ.എസ്.എ വാഹിദ്, ഇ.സുരേന്ദ്രൻ, ആർ.വിഷ്ണുദാസ്, ജി.സാംബശിവൻ, കെ.പുഷ്കരൻ (പ്രവർത്തക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.