ചിറയിൻകീഴ്:കടകം ചന്തിരം തട്ടാരത്ത് മാടൻനട ദേവീക്ഷേത്രത്തിലെ മഹാഗണപതിഹോമവും വിശേഷാൽപൂജകളും ചിറപ്പും വിളക്കും പ്രതിഷ്ഠാ വാർഷിക ദിനമായ 24ന് നടക്കും.രാവിലെ 6 .30 ന് ഗണപതിഹോമം,8 .30 ന് സമൂഹപൊങ്കാല,തുടർന്ന് നാഗരൂട്ട്,12 മുതൽ അന്നദാനം,വൈകിട്ട് 6.30ന് പുഷ്പാഭിഷേകം,ഭഗവതിസേവ .