തിരുവനന്തപുരം: നേമം മച്ചേൽ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ നടത്തുന്ന സമൂഹ ലക്ഷാർച്ചന നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കും.നവകം,​ പഞ്ചഗവ്യം,​ അന്നദാനം,​ ഉച്ചപൂജ എന്നിവയുണ്ടാകും.വൈകിട്ട് 6.30ന് ലക്ഷാർച്ചന,​ അഭിഷേകം,​ രാത്രി 8ന് മകരശീവേലി എന്നിവയും നടക്കും.