തിരുവനന്തപുരം:സപ്ലൈകോ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി യോഗം മേട്ടുക്കട പാർട്ടി ഓഫീസിൽ ജോയിന്റ് സെക്രട്ടറി അനി.പിയുടെ അദ്ധ്യക്ഷതയിൽ നടന്നു.സെക്രട്ടറി ഡി.അനിൽകുമാർ പുതുക്കുഴി സ്വാഗതം പറഞ്ഞു.