അട്ടക്കുളങ്ങര : ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സി.പി.എം ചാല ബ്രാഞ്ച് മെമ്പറുമായിരുന്ന അട്ടക്കുളങ്ങര ശ്രീവള്ളിയിൽ ബി. സുകുമാരൻ നായർ (95) നിര്യാതനായി. ഭാര്യ വള്ളിയമ്മ. മക്കൾ : അംബികാദേവി, മോഹനൻ, ചന്ദ്രൻ, ഉഷാകുമാരി. മരുമക്കൾ : ബാലകൃഷ്ണൻ, ഗീത ചന്ദ്രൻ, മുരുകൻ. സംസ്കാരം ഇന്ന് രാവിലെ 9.30 ന്.
ഗോമതി അമ്മാൾ
കരമന : തളിയൽ കൃഷ്ണഗിരിയിൽ (ടി.ആർ.ഡബ്ളിയു എ 430) പരേതനായ ജഗതി ആറുമുഖം ആചാരിയുടെ ഭാര്യ ഗോമതി അമ്മാൾ (85) നിര്യാതയായി. മക്കൾ : രാധാകൃഷ്ണൻ, ഷൺമുഖം ആചാരി, പരേതനായ പത്മനാഭൻ (കണ്ണൻ), അഡ്വ. നാരായണമൂർത്തി, വിജയകുമാർ, കസ്തൂരി, കുമാരി തങ്കം. മരുമക്കൾ : ഗിരിജ, സരോജം, പുഷ്പം, ജയലക്ഷ്മി, ജയകുമാരി, മുത്തുകൃഷ്ണൻ, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.