കല്ലമ്പലം : പുല്ലൂർമുക്ക് ആഷാ ഭവനിൽ എൻ. ഗോപിനാഥന്റെ ഭാര്യ സുമതി (ഓമന-78) നിര്യാതയായി. മക്കൾ : ആഷാനാഥ്, ലിസാ നാഥ്. മരുമക്കൾ : ദേവരാജൻ, സുരേന്ദ്രൻ.