ഉഴമലയ്ക്കൽ: പൗരത്വനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഉഴമലയ്ക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.ബാബു അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹനൻ,സക്കീർഹുസൈൻ,ഒസ്സൻകുഞ്ഞ്,അരുവിയോട് സുരേന്ദ്രൻ,ഉഴമലയ്ക്കൽ ബാബു,ഇമാം മുഹമ്മദ് ഷാഫി ഇർഷാദി എന്നിവർ സംസാരിച്ചു.