syamkumar

വർക്കല: കോവൂർ പാളയംകുന്ന് ചെന്താളൂർവീട്ടിൽ പരേതരായ വാസുക്കുറുപ്പിന്റെയും മീനാക്ഷിയുടെയും മകൻ ശ്യാംകുമാർ (ബാഹുലേയൻ ,54) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ കുഞ്ഞുകൃഷ്ണക്കുറുപ്പ്, പ്രഭാകരക്കുറുപ്പ്, ഗോപാലകൃഷ്ണക്കുറുപ്പ്, പരേതയായ മഹേശ്വരിഅമ്മ, പരേതയായ രാധമ്മ, രാധാകൃഷ്ണക്കുറുപ്പ്, പത്മിനി, രത്നമ്മ. മരണാനന്തരചടങ്ങ് 23 രാവിലെ 8 മണിക്ക്.