പെരുങ്കടവിള : ഇടവിളാകം സഗീരയിൽ എസ്. സുകുമാരൻ നായർ (ബാബു - 68) നിര്യാതനായി. ഭാര്യ ഗിരിജകുമാരി. മക്കൾ : അമ്പിളി, അരവിന്ദ്. മരുമകൻ : സുരേഷ് കുമാർ.