തിരുവനന്തപുരം : പടിഞ്ഞാറെക്കോട്ട ഭാഗത്ത് അവശനിലയിൽ കാണപ്പെട്ട 75 വയസുള്ള മണികണ്ഠൻ എന്നയാൾ ജനറൽ ഹോസ്പിറ്റലിൽ മരിച്ചു. മൃതശരീരം മോർച്ചറിയിൽ . ഇയാളെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ അറിയിക്കുക .ഫോൺ : 0471 - 2461105.