വെള്ളനാട്:വെള്ളനാട് പുനലാൽ ഡെയിൽവ്യു ഹൈസ്കൂൾ വാർഷികം കെ.എസ്.ശബരീനാഥൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡെയിൽവ്യൂ ഡയറക്ടർ സി.ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു.പിന്നണിഗായിക പ്രീത കണ്ണൻ,ഹെഡ്മിസ്ട്രസ് അനിത,ഷാനിതാ ബീവി,ഡീനാദാസ്,ഗ്രാമ പഞ്ചായത്തംഗം സത്യനേശൻ എന്നിവർ സംസാരിച്ചു.