തിരുവനന്തപുരം:ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാറ്റൂർ,തകരപറമ്പ് കേന്ദ്രങ്ങളിലെ കമ്പ്യൂട്ടർ ക്ളാസിന് അപേക്ഷ ക്ഷണിച്ചു.സൗജന്യമാണിത്.എം.എസ് ഒാഫീസ്,ഡി.ടി.പി,ഫോട്ടോഷോപ്പ്,കോറൽഡ്രോ,വേഡ് പ്രോസസിംഗ്, ഗൾഫ് പാക്കേജ് എന്നിവയിലാണ് പരിശീലനം.വിവരങ്ങൾക്ക് ഫോൺ. 9037893148,9567803710.