പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്ര ദേശീയ മഹോത്സവ കമ്മിറ്റി ഓഫീസ് ക്ഷേത്രം മേൽശാന്തി ബിജു. എസ് ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ഭാരവാഹികളായ ജി. സാജു, പത്മാലയം മിനിലാൽ, ടി.കെ. വേണുഗോപാൽ, കെ. ജയകുമാർ കെ. രാമചന്ദ്രൻ ആശാൻ, എസ്. ബിജു പച്ചക്കാട്, എസ്. രാജേഷ്, ആർ. അരുൺരാജ്, ജി. രാജേഷ്, ടി. അനിൽകുമാർ, ആർ. വരുൺ രാജ്, എസ്.ഡി. വിപിൻരാജ്, ജി. രാജീവൻൻ ഉണ്ണികൃഷ്ണൻ നായർ, രാധാകൃഷ്ണൻ, ലാൽ കുമാർ, റിജി, ശ്രീകുമാർ, അനൂജ് തുടങ്ങിയവർ പങ്കെടുത്തു.