തിരുവനന്തപുരം: മഹൽഫെസ്റ്റ് സാഹോദര്യ സമ്മേളനം ഇന്ന് രാവിലെ 10 ന് നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ ജസ്റ്റിസ് കെമാൽപാഷ ഉദ്‌ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ. പി.എ മുഹമ്മദ് സഈദ് അദ്ധ്യക്ഷത വഹിക്കും.