വെട്ടുകാട് : തൈവിളാകം ഹൗസിൽ ടി.സി 80/821 ഔസേപ്പ് അലക്സ് (76) നിര്യാതനായി. ഭാര്യ പരേതയായ ജെസ്‌ഫിൻ ഔസേപ്പ്. മകൾ: ലിസി ജോൺസൺ. മരുമകൻ: ജോൺസൺ. സംസ്കാരം ഇന്ന് രാവിലെ 9 ന് വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ. 7-ാം ചരമദിനം 25 ന് വൈകിട്ട് 4 ന്.
ആനന്ദവല്ലി. ജി
വെൺപകൽ : മണലിത്തോട്ടം വീട്ടിൽ ആനന്ദവല്ലി (ഡാളി - 79, റിട്ട. സെക്രട്ടേറിയറ്റ് ക്ളാർക്ക്) നിര്യാതയായി. മകൾ : സിന്ധുറാണി. മരുമകൻ: രാജു.