നെടുമങ്ങാട് : പുളിഞ്ചി അൽഫിന മൻസിലിൽ ജെ.സുധീർ (45) നിര്യാതനായി.നെടുമങ്ങാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു.ചുമട്ടുതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) നെടുമങ്ങാട് മണ്ഡലം സെക്രട്ടറി, എ.ഐ.വൈ.എഫ് ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ :ഹസീന.മക്കൾ :അൽഫീന, നൈഷാന.