നെടുമങ്ങാട്:ചെല്ലാംകോട് മേലെ കൈതറ സുജാത മന്ദിരത്തിൽ വേലായുധൻ നായർ (തങ്കപ്പൻ പിള്ള-88) നിര്യാതനായി.ഭാര്യ : ശ്യാമളയമ്മ.മക്കൾ : സുജാത,സുരേഷ്കുമാർ, സുലാകുമാരി. മരുമക്കൾ : സഞ്ജയൻ, സന്തോഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്