photo

നെടുമങ്ങാട് : മൈലമ്മൂട് പുന്നക്കുന്നിൽ പുത്തൻവീട്ടിൽ ഹർഷന്റെ ഭാര്യ അനിതകുമാരി (41) നിര്യാതയായി. അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ രാഹുൽ, വർഷ എന്നിവർ മക്കളാണ്. അവയവങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിക്ക് ദാനം ചെയ്തു. കിഡ്നികൾ,കണ്ണുകൾ,കരൾ എന്നിവയാണ് ദാനം ചെയ്തത്.മൃതദേഹം നഗരസഭാ പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു.