resaq

വെഞ്ഞാറമൂട്: മൈലയ്ക്കൽ സജീനാ മൻസിലിൽ അബ്ദുൽ റസാഖ്(72)നിര്യാതനായി. ഭാര്യ ഷരീഫാ ബീവി. മക്കൾ: സജാദ്, ഷാജി. സജീന. മരുമക്കൾ: സുൽഫിക്കർ, സുധീന, ജാസ്മി.