aliyar

വെഞ്ഞാറമൂട് : പോത്തൻകോട് വാവറ അമ്പലം മണ്ഡപക്കുന്ന് എ.റ്റി.മൻസിലിൽ അലിയാരു കുഞ്ഞ്(61) നിര്യാതനായി. ഭാര്യ. താജുന്നിസ. മക്കൾ: അൻവർ, സൈന.