തിരുവനന്തപുരം : മുസ്ലിം ലീഗ് പോഷകസംഘടനയായ സ്വതന്ത്ര കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്ഭവന് മുന്നിൽ രാവിലെ 10 മുതൽ 25 മണിക്കൂർ സത്യാഗ്രഹം നടത്തും. മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ ഉദ്‌ഘാടനം ചെയ്യും. ഉമ്മൻ‌ചാണ്ടി മുഖ്യപ്രഭാഷണം നടത്തും.