നെയ്യാറ്റിൻകര : ഇരുമ്പിൽ തവരവിള ബംഗ്ളാവിൽ അബ്രഹാം (90) നിര്യാതനായി. ഭാര്യ പരേതയായ ഡെയിസി. മക്കൾ : വത്സല, സെൽവ പ്രസാദ്, ശോഭന, സുനിൽ പ്രസാദ്, ക്രിസ്റ്റൽ ജോയി. പ്രാർത്ഥന ഇന്ന് രാവിലെ 10 ന്.
സെലിൻ ആൻഡ്രു
ശ്രീകാര്യം : എൻജിനിയറിംഗ് കോളേജ് ഭഗത് സിംഗ് നഗറിൽ പരേതനായ ആൻഡ്രു ഗോമസിന്റെ ഭാര്യ സെലിൻ ആൻഡ്രു (80) നിര്യാതയായി. മക്കൾ : വിജിൽ ആൻഡ്രു (കെ.എം.എസ്.ആർ.എ ജില്ലാ കമ്മിറ്റി അംഗം, ഷെർളി ആൻഡ്രു. മരുമക്കൾ : മെറ്റിൽഡ സൈമൺ (ഡെപ്യൂട്ടി തഹസിൽദാർ, തിരുവനന്തപുരം), വർഗീസ് കുട്ടി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് ചാവടിമുക്ക് സെന്റ് ക്രിസ്റ്റഫർ പള്ളിയിൽ.
പി. രഘുനാഥകുറുപ്പ്
പള്ളിക്കൽ : മടവൂർ വിളക്കാട് രേഖാഭവനിൽ പി. രഘുനാഥകുറുപ്പ് (72) നിര്യാതനായി. ഭാര്യ സുമതി അമ്മ. മക്കൾ : രഞ്ചിത്ത്, രേഖ, രേണു. മരുമക്കൾ : ദയ, ബിനോജ്, ദീപക്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.
ഹിൽഡ വാസ്
ശാസ്തമംഗലം : എസ്.എഫ്.എസ് ഐക്കോൺ ഫ്ളാറ്റ് നം 4 സിയിൽ പരേതനായ ഹാരി വാസിന്റെ ഭാര്യ ഹിൽഡ വാസ് (97) നിര്യാതയായി. മക്കൾ : ഡയാന ഫെർണാണ്ടസ്, സെട്രിക് വാസ്, പരേതയായ ഡാഫിൻ വാസ്, പരേതനായ ഡോൾട്ടൻവാസ്, റോസ്‌ലിൻ മെൻഡസ്, ഡെർവിൻ വാസ്. സംസ്കാരം നാളെ രാവിലെ 11 ന് കൊല്ലം സെന്റ് സെബാസ്റ്റ്യൻ സെമിത്തേരിയിൽ.