തൃക്കരുവ: നടുവിലച്ചേരി ഈഴിയരഴികത്ത് വീട്ടിൽ പരേതനായ അച്യുതൻപിള്ളയുടെ (എൻജിനീയർ) ഭാര്യ ജഗദമ്മപിള്ള (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിശ്വനാഥപിള്ള (റിട്ട. കെൽ കൊല്ലം), പരേതനായ രാജശേഖർ (ഇൻസ്പക്ടർ ജനറൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ്). മരുമക്കൾ: ഡി. ശ്രീദേവി, ലക്ഷ്മി രാജശേഖർ. സഞ്ചയനം 24ന് രാവിലെ 7.30ന്.