തിരുവനന്തപുരം : കളത്തിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ളവർക്കായി ട്രാവൽ വിത്ത് എ ഫോട്ടോഗ്രാഫർ - ഏകദിന വർക്ക്ഷോപ്പ് 26 ന് നടത്തും. കന്യാകുമാരി ജില്ലയിൽ നിന്നും ആരംഭിക്കുന്ന പരിശീലനത്തിന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബിജു കാരക്കോണം നേതൃത്വം നൽകും.