പറവൂർ: മാക്കനായിപറമ്പിൽ ശാന്ത (75) നിര്യാതയായി. സംസ്‌കാരം തോന്ന്യകാവ് ശ്മശാനത്തിൽ നടത്തി. മക്കൾ: ഷാജി, സജീവ്. മരുമക്കൾ: ബിന്ദു. മിനി.