വണ്ടിത്തടം: കുഴിവിളവീട്ടിൽ ആർ.നാരായണൻ നാടാർ(76) നിര്യാതനായി. ഭാര്യ : കെ.ലീല. മക്കൾ : എൽ.ലത, എൻ.ജോയ്, എൻ.ജയൻ. മരുമക്കൾ : സി.വിജയകുമാർ, ഗീത.എൽ, ബിന്ദു.