പുളിയറക്കോണം :കാവിൻപുറം സന്ദീപ് ഭവനിൽ രഘു. എൽ (65)നിര്യാതനായി. ഭാര്യ :ലൈലകുമാരി. മക്കൾ :സന്തോഷ് (സി മാറ്റ് ),സജി , സന്ദീപ് . മരുമക്കൾ :ശരണ്യ, ജിജി മോൾ, അശ്വതി. സംസ്‌കാരം നടത്തി.