നെയ്യാറ്റിൻകര : വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂൾ വാർഷികം സമുചിതമായി ആഘോഷിക്കും.പൂർവ വിദ്യാർത്ഥികളെ ആദരിക്കൽ,കർഷക ശ്രേഷ്ഠരെ ആദരിക്കൽ,സെമിനാറുകൾ, എക്സിബിഷൻ,വിവിധ മത്സരങ്ങൾ എന്നിവ നടത്തും. ആലോചനാ യോഗത്തിൽ പി.എസ്.മേഘവർണൻ അദ്ധ്യക്ഷനായിരുന്നു.കൊറ്റാമം രാജേന്ദ്രൻ,തങ്കാഭായി,ചെങ്കൽ ഋഷികേശൻനായർ,ത്രേസ്യ സിൽവസ്റ്റർ, ടി.മിനി,വിശ്വനാഥൻനാടാർ,ചെങ്കൽ രജി, പൂഴിക്കുന്ന് ശ്രീകുമാർ, ജനറൽ കൺവീനർ ഗീതാരാജേന്ദ്രൻ, ഹെഡ്മിസ്ട്രസ് വൃന്ദാരാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു..