valli

കിളിമാനൂർ :വണ്ടന്നൂർ ചെവളക്കോണം വിളയിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ വള്ളിയമ്മ (90) നിര്യാതയായി.മക്കൾ :വിജയൻ ,മോഹനൻ .മരുമക്കൾ:ലീന,ലിഷ .