നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഉണ്ണിക്കണ്ണൻസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന മകരവിളക്ക് ദീപക്കാഴ്ച പി.ഗോപിനാഥൻനായ‌ർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ഡി.കൃഷ്ണൻകുട്ടിനായർ അദ്ധ്യക്ഷത വഹിച്ചു.കെ.ആർ.പത്മകുമാർ,എസ്.കെ.ജയകുമാർ,അഡ്വ.ജയചന്ദ്രൻ,അഡ്വ.കൃഷ്ണദാസ്, ആർ.നടരാജൻ, പി.ആർ.രാധീഷ് തുടങ്ങിയവർ പങ്കെടുത്തു.