കിളിമാനൂർ :കിളിമാനൂർ ടൗൺ ജുമാ മസ്ജിദിന് സമീപം പുണർതം വീട്ടിൽ അപ്പുക്കുട്ടൻ പിള്ള (85) നിര്യാതനായി.ഭാര്യ പരേതയായ അംബുജാക്ഷി അമ്മ.മക്കൾ:മധുസൂദനൻ നായർ (വിമുക്ത ഭടൻ ),പ്രസാദ്( ടൗൺ റ്റീഷാപ്പ് തുണ്ടിൽക്കട),അമ്മിണി,അംബിക,തങ്കമണി,ലീന.മരുമക്കൾ:ശ്രീരേഖ,അംബിക,രാധാകൃഷ്ണൻ നായർ,മധു,വിജയകുമാർ,രാജീവ്.