നെയ്യാറ്റിൻകര : അമാസ് കേരളയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളെ ആദരിച്ചു.നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു അദ്ധ്യക്ഷനായിരുന്നു. ചെയർപേഴ്സൻ ഹീബ,വിജയൻ, ഹെൽത്ത് സെക്രട്ടറി ശശിധരൻനായ‌ർ,അമാസ് വൈസ് പ്രസിഡന്റ് ശുശീൽകുമാർ,ഡയറക്ടർസി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.