നെയ്യാറ്റിൻകര : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വ്യാപാരോത്സവത്തിന്റെ സമാപനസമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്ലാസ്ടിക് വിമുക്ത പദ്ധതി നഗരസഭാ ചെയർപേഴ്സൺ ഹീബ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി ആന്റണി അലൻ, ശ്രീധരൻനായർ,കെ.കെ.ഷിബു,സബ് ഇൻസ്പക്ടർ സെന്തിൽകുമാർ,ഗ്രാമം പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.