jan20b

ആറ്റിങ്ങൽ : മുദാക്കൽ മോഹനവിലാസത്തിൽ പരേതനായ സുകുമാരൻനായരുടെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മക്കൾ : രാധമണിഅമ്മ,​മണികണ്ഠൻ നായർ,​ മോഹനകുമാരൻ . മരുമക്കൾ : ഗീതാ കുമാരി ,​ രജിത .