വടശ്ശേരിക്കോണം : ഉല്ലാസത്തിൽ (പുത്തൻവിള വീട്) കെ. സുഗുണൻ (82) നിര്യാതനായി. ഭാര്യ പരേതയായ രുഗ്മിണി. മക്കൾ : എസ്. രത്നമണി (ടീച്ചർ, ഗവ.യു.പി.എസ് .), എസ്. രാഗേഷ് (മസ്‌കറ്റ്), എസ്. രമ. മരുമക്കൾ : സുവർണകുമാർ (റെയിൽവേ), സ്മിത, സാന്റി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം 25 ന് രാവിലെ 8.30 ന്.