പൂവത്തൂർ:പൂവത്തൂർ പി.വി.നിവാസിൽ വിക്രമൻതമ്പി (80 ) നിര്യാതനായി.ഭാര്യ ലളിതാംബിക:മക്കൾ:മിനിമോൾ, ശ്രീലതതമ്പി,രേഖതമ്പി.മരുമക്കൾ:സതീഷ് കുമാർ(പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), മണികണ്ഠൻനായർ,രാഹുലൻ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന് മേലാംകോട് അഷ്ടമിയിൽ .