ചെറായി: ചെറായി നെടിയറ അമ്പലത്തിനു സമീപം കണ്ണങ്ങനാട്ട് തങ്കം (88 - റിട്ട. എസ്.എം.എച്ച്.എസ്. ചെറായി) നിര്യാതയായി. മക്കൾ: ബേബി, സുധ, ദിലീപ്, ദീപക്. മരുമക്കൾ: രാജീവ്, വിദ്യാധരൻ, നീരജ, ഇന്ദു.