biyatrisjoseph

വൈപ്പിൻ: ഡി.സി.സി അംഗവും മുൻ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റുമായ പരേതനായ ജോസഫിന്റെ ഭാര്യ ബിയാട്രീസ് ജോസഫ് ( 82) നിര്യാതയായി. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി , വൈപ്പിൻ ബ്‌ളോക്ക് പ്രസിഡന്റ് , സേവാദൾ ജില്ലാ സെക്രട്ടറി, കോൺഗ്രസ് വൈപ്പിൻ ബ്‌ളോക്ക് സെക്രട്ടറി, ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, എളങ്കുന്നപ്പുഴ വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.