തിരുവനന്തപുരം: കേന്ദ്ര നൈപുണ്യവികസന പദ്ധതിയനുസരിച്ച് കസ്റ്റമർ റിലേഷൻഷിപ് മാനേജ്മന്റ്, മൊബൈൽ ടെക്നിഷ്യൻ, ഫീൽഡ് ടെക്നിഷ്യൻ കമ്പ്യൂട്ടർ പെരിഫെറൽ, നെറ്റ്‌വർക്കിംഗ് ആൻഡ് സ്റ്റോറേജ് എന്നീ മേഖലകളിലേക്കുള്ള മൂന്നുമാസത്തെ പരിശീലനം 27ന് തുടങ്ങും. 25 വരെ അപേക്ഷിക്കാം പരിശീലനത്തിന ശേഷം കേന്ദ്ര അംഗീകൃത സർട്ടിഫിക്കറ്റോടുകൂടി ജോലിയും ലഭിക്കും. പ്രവേശനം നേടുന്നവർക്ക് യൂണിഫോം,ബുക്ക്,ബാഗ്,എന്നിവ സൗജന്യമായി ലഭിക്കും. കുടുതൽ വിവരങ്ങൾക്ക് ഫോൺ: 7356553777, 7356522888