മാറനല്ലൂർ: കണ്ടല വേലംവിളാകത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ ആശാരിയുടെ ഭാര്യ റ്റി.ലീല(73)നിര്യാതയായി.മക്കൾ:ഉഷ,ലതകുമാരി,പ്രേമകുമാരി,പരേതയായ താര.മരുമക്കൾ:ബാബുരാജ്,കുട്ടപ്പൻ,അജയൻ.