vld-2-

വെള്ളറട: ആനാവൂർ കാവിൻപുറത്ത് മേക്കുംകര പുത്തൻവീട്ടിൽ കുഞ്ഞപ്പി (61) നിര്യാതനായി. ഭാര്യ ശാന്തകുമാരി .മക്കൾ: മനോജ്, രഞ്ചു പ്രാർത്ഥന ബുധനാഴ്ച രാവിലെ 9 മണിക്ക്.