വർക്കല:മഹാകവി കുമാരനാശാൻ ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക പൊതുയോഗം ചെയർമാൻ എ.എച്ച്.നിസാമുദ്ദീന്റെ അദ്ധ്യക്ഷതയിൽ കൂടി പുതിയ ഭാരവാഹികളായി എ.എച്ച്.നിസാമുദ്ദീൻ (ചെയർമാൻ),എസ്.പ്രസന്നൻ,എം.എ.റാസിക് (വൈസ് ചെയർമാന്മാർ),വി.സുഗതൻ (ജനറൽ സെക്രട്ടറി),എ.താജുദ്ദീൻ,പി.സുരേഷ്,യു.പ്രകാശ് (സെക്രട്ടറിമാർ),കെ.അശോകൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.