പൂവാർ: പഴയകട മേലതിൽ വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ബി.രാധമ്മ (75) നിര്യാതയായി.മക്കൾ: ശശികല, ബിജുകുമാർ, വിഷ്ണു പ്രിയ. മരുമക്കൾ: അനി, നിഷ, ഗോപകുമാർ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.